Nature's beauty

Nature's beauty

Wednesday, June 17, 2009

വേനലില്‍ നിന്നും മഴയിലേക്ക്......

ദുബായിലെ കൊടുംചൂടില്‍ നിന്നും ലെണ്ടനിലെ കൊടും ശൈത്യത്തിലേക്കു പറിച്ചുനടപ്പെട്ട ഒരു പാവം മലയാളി...
മണല്‍ക്കാടും വന്‍ കെട്ടിടങ്ങളും ട്രാഫിക്ബ്ലോക്കുകളും മറ്റും കണ്ടു മനം മടുത്തപ്പോള്‍ ഇവിടെ ഈ തണുത്ത വെളുപ്പാന്‍ കാലത്തു മൂടല്‍മഞ്ഞും (Mist) ചിന്നം പിന്നം പെയ്യുന്ന മഴത്തുള്ളികളും (Raindrops) മാത്രം......
നാലിഞ്ചു കനമുള്ള പുതപ്പിനുള്ളില്‍ നിന്നും അറിയാതെ കൈയൊ കാലൊ പുറത്തായാല്‍ ഷോക്കടിചതുപൊലെ ഉറക്കം പോകുന്നു..... എങ്ങും പച്ചപുതച്ച പാടങ്ങളും അറ്റം കൂര്‍ത്ത മരങ്ങളും പൂക്കള്‍ നിറഞ്ഞ ചെടികളും മാത്രം.......